#accident | നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചു; ഒരാൾ മരിച്ചു

#accident | നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചു; ഒരാൾ മരിച്ചു
Dec 22, 2024 09:48 AM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) കോട്ടയം എംസി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചു.

തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. മാവിളങ് ജംഗ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.

അനീഷയുടെ മരുമകൻ നൗഷാദ് ആയിരുന്നു കാർ ഓടിച്ചിരുന്നത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. കാട്ടാക്കട സ്വദേശികള്‍ തൃശൂരിലാക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു.

ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്.

#car #lost #control #rammed #another #car #parked #side #road #One #died

Next TV

Related Stories
#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

Dec 22, 2024 09:15 PM

#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ...

Read More >>
#cpim | 'കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയല്ല'; കേന്ദ്ര തീരുമാനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി സിപിഐഎം നേതാക്കള്‍

Dec 22, 2024 09:09 PM

#cpim | 'കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയല്ല'; കേന്ദ്ര തീരുമാനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി സിപിഐഎം നേതാക്കള്‍

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#kingcobra | ശബരിമല പാണ്ടിത്താവളത്തിൽ രാ​ജവെമ്പാലയെ കണ്ടെത്തി

Dec 22, 2024 09:07 PM

#kingcobra | ശബരിമല പാണ്ടിത്താവളത്തിൽ രാ​ജവെമ്പാലയെ കണ്ടെത്തി

നിലവിൽ പൊത്തിനുള്ളിൽ കഴിയുന്ന പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്....

Read More >>
#accident | ബൈക്കില്‍ മൂന്ന് പേർ, എത്തിയത് അമിത വേഗതയിൽ; ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Dec 22, 2024 08:56 PM

#accident | ബൈക്കില്‍ മൂന്ന് പേർ, എത്തിയത് അമിത വേഗതയിൽ; ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

മൂന്നാമൻ ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ...

Read More >>
Top Stories